പുരോഗമനത്തിന്റെ പേരിൽ പുതിയകുപ്പികളിൽ അവതരിപ്പിക്കുന്നതെല്ലാം പക്കാ ജാഹിലിയ്യത്ത് ആണ്. മദ്യം, വ്യഭിചാരം, സ്വർവർഗപ്രണയം..etc സമകാലിക ലോകത്തെഫ്രഷ് ജാഹിലിയ്യത്തുകളിലൂടെ ഖുർആനിലേക്ക് നോക്കുമ്പോൾ അതിന് കൂടുതൽ ചെറുപ്പമാകുന്ന പോലെ!. ഇരുട്ടിനെ തിരിച്ചറിയുന്നവർ മാത്രമേ വെളിച്ചത്തിന്റെ പ്രാധാന്യം മനസ്സിലാക്കൂ.വെളിച്ചം നൽകിയ നാഥനെ സ്തുതിക്കുക الحمد للهوَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَىٰنَا ٱللَّهُ ۖ അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. . (ഖുർആൻ 7:43) ജൂൺ 02, 2022 കൂടുതൽ വായിക്കൂ