As-salamu alaykum പുതിയ ക്ലാസുകൾ വൈകാതെ തന്നെ തുടങ്ങാൻ പോവുകയാണ് 'ഇൻശാഅല്ലാഹ് ' വലിയ ഫയലുകൾ ഒന്നും വാട്സാപ്പ് വഴി അയക്കാൻ സാധിക്കാത്തത് കാരണം യൂട്യൂബിനെ ആശ്രയിക്കുകയാണ്. "താങ്കളെയും കുടുംബത്തെയും ഈ അറിവിന്റെ മജ്ലിസിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു"..💐 എന്ന് 🤝 Group admin. ചാനൽ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ പ്രസ്സ് ചെയ്യുക ക്ലാസുകൾ ആരംഭിക്കുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ------------------------ 👉 (ചാനൽ ലിങ്ക് ) ------------------------ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ വിശ്വാസികാളാകുകയില്ല (നബി വചനം) പരസ്പരം അഭിപ്രായ അന്തരങ്ങൾ മറന്നു സ്നേഹിക്കാൻ കഴിയണം ,എങ്കിലേ വിശ്വാസം പൂർത്തിയാകൂ എന്നർത്ഥം ! മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്നതൊന്നും മതമല്ല . ആത്മാർത്ഥമായി പരലോകത്തിനായി വല്ലതും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി നാഥന്റെ നാമത്തിൽ സമർപ്പിക്കുന്നു . നാഥൻ നമ്മുടെ സൽക്കർമങ്ങൾ സ്വീകരിക്കട്ടെ (ആമീൻ) പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക തെറ്റുകൾ , അഭിപ്രായങ്ങൾ അറിയിക്കുക HELP