പള്ളിയിലേക്ക് പോകുമ്പോഴുള്ള പ്രാര്‍ത്ഥന
اللَّهُمَّ اجْعَلْ فِي قَلْبِي نُورًا (وَفِي لِسَانِي نُوراً) وَفِي بَصَرِي نُورًا وَفِي سَمْعِي نُورًا وَعَنْ يَمِينِي نُورًا وَعَنْ يَسَارِي نُورًا وَفَوْقِي نُورًا وَتَحْتِي نُورًا وَأَمَامِي نُورًا وَخَلْفِي نُورًا وَاجْعَلْ لِي نُورًا
(البخاري:٦٣١٦ ومسلم:٧٦٣)
“അല്ലാഹുവേ! നീ എന്റെ ഹൃദയത്തിൽ വെളിച്ചം (സത്യം, നേർമാർഗം, ഇസ്‌ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ നാവിലും കേൾവിയിലും കാഴ്ചയിലും വെളിച്ചമുണ്ടാക്കേണമേ. നീ എന്റെ പിൻഭാഗത്തും മുൻഭാഗത്തും മുകൾ ഭാഗത്തും താഴ്ഭാഗത്തും (എല്ലായിടത്തും) എനിക്ക് വെളിച്ചം നൽകേണമേ. അല്ലാഹുവേ! നീ എനിക്ക് വെളിച്ചം നൽകേണമേ
അല്ലാഹുമ്മജ്അൽ ഫീ ഖൽബീ നുറൻ, [വഫീ ലിസാനീ നൂറൻ], വഫീ ബസ്വരീ നൂറൻ, വഫീ സംഈ നൂറൻ, വ അൻ യമീനീ നൂറൻ, വ അൻ യസാരീ നൂറൻ, വ ഫൗഖീ നൂറൻ, വ തഹ്തീ നൂറൻ വ അമാമീ നൂറൻ, വ ഖൽഫീ നൂറൻ, വജ്അൽ ലീ നൂറൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ